MAR THOMA SYRIAN CHURCH OF MALABAR
(LECTIONARY)
CHRISTIAN YEAR – 2026

AUGUST

DateLessonsEpistle-GospelsEvening
1 Saturday15 നോമ്പ് ആരംഭം — Beginning of the 15 days Lent
Dan 1:1-21Rom 12:19-21
1John 3:1-12Matt 5:38-42
2 Sundayമിഷൻ സണ്ടേ — Mission Sunday; ദൗത്യം: മനസ്സലിവിന്റെ കർമ്മോത്സുകത — Mission: Compassion in Action
Isa 58:6-101John 3:16-24Deut 10:12-22
Acts 19:8-12Mark 2:13-17Ps 82
6 Thursdayമറുരൂപപെരുന്നാൾ — Transfiguration of our Lord; മ്ശിഹായുടെ തേജസ്കരണം മരണത്തിലൂടെ — Glorification of Messiah through Death
Exod 34:29-352Cor 3:5-11
2Pet 1:12-21Luke 9:28-36
9 Sundayമാമോദീസയിലൂടെ ക്രിസ്തുവിലെ സ്വത്വബോധം — Identity in Christ Marked by Baptism
Exod 14:15-311Cor 12:12-20Gen 11:7-24
1Pet 3:18-22John 3:1-8Ps 32
15 Saturdayഭാരത സ്വാതന്ത്ര്യദിനം — Indian Independence Day; 15 നോമ്പ് വീടൽ — Conclusion of 15-day Lent; ജനാധിപത്യം: നീതിനിഷ്ഠവും സത്യബദ്ധവും — Democracy: Rooted in Justice, Guided by Truth
Exod 15:1-8Acts 15:1-11
Gal 5:1-6John 8:31-36
16 Sundayനവീകരണ ഞായർ — Reformation Sunday; നവീകരണം: പുതുക്കത്തിനുള്ള വിളി — Reformation: A Call for Renewal
2Kgs 23:1-6Rom 11:1-6Joel 2:12-17
Titus 3:3-8Luke 5:36-39Ps 119:25-32
23 Sundayവിശുദ്ധ കുർബ്ബാന: അനുരഞ്ജനത്തിന്റെ ഭക്ഷണമേശ — Holy Qurbana: Table of Reconciliation
Exod 24:3-111Cor 10:14-22Isa 25:6-9
2Cor 5:11-21Matt 5:23-26Ps 85
30 Sundayപരദേശികളെയും അഭയാർത്ഥികളെയും ഉൾക്കൊള്ളുക — Embracing the Migrants and Refugees
Lev 19:9-10,33-37Eph 2:11-22
Acts 10:30-35Luke 10:25-37Ps 146

SEPTEMBER

DateLessonsEpistle-GospelsEvening
6 Sundayവിദ്യാഭ്യാസ ദിനം — Education Sunday; വിദ്യാഭ്യാസം ജീവിത രൂപാന്തരത്തിനായി — Education for Transformation of Life
Prov 2:1-122Pet 1:3-11Prov 4:1-9
1Cor 1:18-25Luke 5:1-11Ps 119:9-16
13 Sundayസേവികാസംഘം ദിനം — Sevika Sangham Day; ദൈവസമർപ്പിത വനിതകൾ: ഭയരഹിതരും വിശ്വസ്തരും — Women who Trust God: Fearless and Faithful
Judg 4:1-10Acts 1:12-14Esth 7:1-10
Rom 16:1-15John 12:1-8Ps 18:1-19
20 Sundayമുതിർന്ന പൗരരുടെ ഞായർ — Senior Citizen’s Sunday; ഫലദായക ജീവിതം: മെച്ചമായതിന്റെ പ്രതീക്ഷയോടെ — Productive Living: The Best is Yet to Come
Josh 14:6-15Eph 6:10-17Jer 29:10-14
Phil 3:12-16John 21:18-23Ps 16
21 Mondayവി. മത്തായി ശ്ലീഹാ ദിനം — The Day of St. Matthew
Isa 4:1-61Thess 1:2-6
Eph 6:1-9Matt 13:44-52
27 Sundayപ്രതിസന്ധികളിൽ കൂടെയിരിക്കുന്ന ദൈവം — God’s Unfailing Presence in Crises; ദക്ഷിണേന്ത്യ സഭ സ്ഥാപക ദിനം — CSI Formation Day
Exod 14:10-251Pet 5:6-11Ps 34
Acts 27:9-25Mark 4:35-412Cor 4:7-12

OCTOBER

DateLessonsEpistle-GospelsEvening
4 Sundayസന്നദ്ധ സുവിശേഷക സംഘദിനം — Voluntary Evangelist’s Association Day; സഭാംഗങ്ങൾ: ദൈവരാജ്യ ശുശ്രൂഷകർ — Members of the Church: Ministers of the Kingdom of God
Num 11:24-302Cor 4:1-6Isa 61:1-6
Acts 6:1-7John 15:12-19Ps 92
11 Sundayവ്യത്യസ്ത കഴിവുകൾ ഉള്ളവരുടെ ദിനം — Day of the Differently Abled; ദൈവിക കൃപയുടെ തികവ് — Sufficiency of God’s Grace
Isa 35:1-102Cor 4:16-182Sam 9:1-13
2Cor 12:1-10John 9:1-7Ps 34
18 Sundayയുവജന ഞായർ — Youth Sunday; ചഞ്ചല ലോകത്തിലെ അചഞ്ചലവിശ്വാസ ജീവിതം — Unshaken Faith Life in a Fleeting World
Dan 6:1-10Rom 12:1-8Prov 3:5-18
Heb 11:17-31Matt 7:21-27Ps 37:23-40
25 Sundayക്രിസ്തീയ കുടുംബ പ്രതിഷ്ഠാ ദിനം — Christian Family Dedication Sunday; കുടുംബം: ബന്ധങ്ങളുടെ ആഘോഷം — Family: Celebration of Relationships
Zech 8:1-8Col 3:12-20Ruth 4:9-17
1John 2:7-14Mark 3:31-35Ps 128

NOVEMBER

DateLessonsEpistle-GospelsEvening
1 Sundayഅഖിലലോക സണ്ടേസ്കൂൾ ദിനം — World Sunday School Day; സകല വിശുദ്ധരുടെയും നാൾ — All Saints Day; കൂദോശ് ഈത്തോ. സഭാ വത്സരത്തിന്റെ ആരംഭം — Sanctification of the Church. Beginning of the Liturgical Year
Dan 3:14-30Eph 5:8-14Isa 60:1-3
1Thess 5:5-11Matt 5:13-16Ps 119:9-16
8 Sundayക്രിസ്തുവിൽ ഒരുമയോടെ ലോകത്തിൽ സാക്ഷികളാകുക — United in Christ, Witnessing to the World; C.S.I., C.N.I, മാർത്തോമ്മാ സഭകളുടെ ഐക്യ ആഘോഷം — Festival of Unity of CSI, CNI and Mar Thoma Church
Isa 2:2-42Cor 13:5-11Neh 2:17-20
1Cor 1:10-17Matt 18:18-20Ps 133
15 Sundayസെഖര്യാവിനോടുള്ള അറിയിപ്പ് — Annunciation to Zechariah; രക്ഷാകരമായ ദൈവിക ഇടപെടൽ — God’s Salvific Intervention
Judg 13:2-14Rom 10:9-15Ps 145
Heb 6:9-12Luke 1:5-23Rev 8:1-8
22 Sundayകന്യക മറിയാമിനോടുള്ള അറിയിപ്പ് — Annunciation to Virgin Mary; പ്രവാസി ഞായർ — Diaspora Sunday
Zech 2:10-131Cor 1:26-31Gen 18:1-18
Rom 1:1-7Luke 1:26-38Acts 16:11-15
29 Sundayകന്യക മറിയയും എലീശബെത്തും തമ്മിലുള്ള സംഗമം — Meeting of Virgin Mary and Elizabeth; പ്രതികൂലങ്ങളെ അതിജീവിക്കുന്ന പ്രത്യാശ — Transcending Adversity with Hope
Jer 33:10-162Thess 1:3-5Gen 18:1-5
Rom 15:1-7Luke 1:39-45Ps 68:11-20
30 Mondayവി. അന്ത്രെയാസ് ശ്ലീഹാ നാൾ — The Day of St. Andrew, the Apostle
Zech 8:20-231Cor 4:1-5
Rom 8:1-11John 1:35-42

DECEMBER

DateLessonsEpistle-GospelsEvening
1 Tuesday25 നോമ്പാരംഭം — Beginning of 25 Days of Lent
Isa 2:10-22Gal 2:12-20
1Thess 4:1-12John 1:1-15
6 Sundayയോഹന്നാൻ സ്നാപകന്റെ ജനനം — Birth of John the Baptist; വേദപുസ്തക ഞായർ — Bible Sunday; വചനാധിഷ്ഠിത വിവേകവും വിവേചനവും — Word Oriented Wisdom and Discernment
Josh 24:15-212John 1-6Prov 6:20-23
Gal 1:11-17Luke 1:57-66Ps 119:105-112
13 Sundayയോസേഫിനോടുള്ള അറിയിപ്പ് — Annunciation to Joseph; ദൈവിക പദ്ധതിയെ കൈക്കൊള്ളുക — Embracing God’s Plan
Judg 6:11-241Thess 5:14-22Jer 29:10-14
Acts 9:10-19Matt 1:18-25Ps 43
20 Sundayജഡം ധരിക്കപ്പെട്ട വചനം — Incarnated Word
Isa 11:1-9Eph 2:13-22Zech 2:10-13
Heb 1:1-14John 1:1-14Rev 1:12-20
21 Mondayമാർത്തോമ്മാ സഭാ ദിനം — Mar Thoma Church Day
Joel 2:11-182Tim 3:10-17
1Thess 1:2-10John 11:5-16
25 Fridayക്രിസ്തുമസ്: സർവ്വജനതകൾക്കുമുള്ള പ്രകാശം — Christmas: The Light for All People
Isa 60:1-7Phil 2:1-11
1John 1:5-10Luke 2:1-14
27 Sundayനമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷത — The Glorious Appearance of our Lord
Mal 3:13-4:21Thess 4:13-18Ps 15
Acts 1:6-11Matt 24:42-51Acts 1:6-11
31 Thursdayദൈവത്തിന്റെ വിശ്വസ്തതയെ സ്തുതിക്കുക — Praising God’s Faithfulness
Lam 3:21-311Cor 1:1-9
1Tim 1:12-17Luke 17:11-19

Source: Malankara Mar Thoma Syrian Church — marthoma.in/prayer